Samantha filed case against YouTube channelsചാനലുകള്‍ക്കെതിരെ മാനനഷ്‌ട കേസുമായി നടി സാമന്ത.തെറ്റായ വാർത്തകൾ നൽകി അപകീർത്തിപെടുത്തി എന്നാണ് കേസ്